News One Thrissur
Updates

ഹൈദ്രോസ് ഹാജി അന്തരിച്ചു

കിഴുപ്പിള്ളിക്കര: സെൻ്ററിലെ പച്ചക്കറി കച്ചവടക്കാരനായിരുന്ന തിരുത്തേക്കാട് റോഡിൽ പുതുശ്ശേരി ഹൈദ്രോസ് ഹാജി (82) അന്തരിച്ചു. ഭാര്യ: പരേതയായ കൊച്ചുമോൾ ,സുഹറ. മക്കൾ : അശറഫ് (ദുബായ്), ഷൈല, റഷീദ, റംലത്ത്. മരുമക്കൾ: ഫെബീന, അബ്ദുൾ കരീം, നൂറുദ്ദീൻ, മുഹമ്മദ്. കബറടക്കം ഇന്ന് (വെള്ളി) രാത്രി 9 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

Related posts

അരിമ്പൂർ പഞ്ചായത്ത് ജീവനക്കാർക്ക് യാത്രയയപ്പ്

Sudheer K

മതിലകം പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റു

Sudheer K

ഭാര്യയെ സ്റ്റീൽ കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു: മദ്യത്തിന് അടിമയായ ഭർത്താവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!