News One Thrissur
Updates

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ

തൃപ്രയാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനും ബിജെപിയുടെ നേതൃത്വത്തിലുള്ള വീരതപസ്യ സാംസ്‌കാരികവേദിയുടെ സജീവ പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ. വലപ്പാട് ബീച്ച് ജിഡിഎംസ്കൂൾ പരിസരത്തു താമസിക്കുന്ന ആലപ്പാട്ട് വീട്ടിൽ ജിജോ മകൻ അബിനെ(20)യാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല നിക്ഷേപസംഖ്യയും നഷ്ട പരിഹാരവും പലിശയും നൽകുവാൻ വിധി

Sudheer K

അരിമ്പൂർ പഞ്ചായത്ത് കാർഷികേതര സഹകരണ സംഘത്തിൻ്റെ ഓണം വിപണി പ്രവർത്തനം തുടങ്ങി

Sudheer K

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!