News One Thrissur
Updates

24 ന്യൂസ് സംഘം സഞ്ചരിച്ച കാറിടിച്ച് പത്താം ക്ലാസ്സുകാരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

പാലക്കാട്: വടക്കഞ്ചേരിയിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Related posts

മാസ്സ് കേരളയുടെ മിനറൽ വാട്ടർ ലോഞ്ചിംഗ് ഡിസംബർ 30 ന് അരിമ്പൂരിൽ

Sudheer K

നാട്ടിക എസ്എൻ ട്രസ്റ്റ് സ്കൂളിലെ ജീവകാരുണ്യ ഫണ്ട് സമാഹരണം: ബിരിയാണി ചലഞ്ചിൻ്റെ കൂപ്പൺ വിതരണം ബോചെ നിർവഹിച്ചു.

Sudheer K

വേണുഗോപാൽ അന്തരിച്ചു. 

Sudheer K

Leave a Comment

error: Content is protected !!