Updatesബാബു അന്തരിച്ചു October 18, 2024 Share0 ഏങ്ങണ്ടിയൂര്‍: ഏത്തായ് പടിഞ്ഞാറ് കല്ലുങ്ങല്‍ ബാബു (65) അന്തരിച്ചു. ഭാര്യ: ശകുന്തള. മക്കള്‍: അഖില്‍, വൈശാഖ്. മരുമക്കള്‍: രവീണ, ഐശ്വര്യ. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.