കാട്ടൂർ: സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. കാറളം വിഎച്ച്സ്ഇ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് വെള്ളിയാഴ്ച മുതൽ കാണാതായത്. ആണ്. സ്കൂൾ സമയം കഴിഞ്ഞു വീട്ടിൽ എത്താതയതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാട്ടൂർ പോലീസുമായോ താഴെയുള്ള നമ്പറിലോ ബന്ധപ്പെടുക.
9497 947 203
0480 – 2877590
9497 980 536