News One Thrissur
Updates

സ്വർണ്ണവില പുതിയ റെക്കോർഡിൽ

സംസ്ഥാനത്ത് പുതിയ റെക്കോർഡിലേക്ക് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത് 320 രൂപയാണ്. ഇതോടെ ഒരു പവന് 58,240 രൂപയായി മാറി. ഒരു ഗ്രാം സ്വർണത്തിന് വില കൂടിയത് 40 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന് 7,280 രൂപയായി.കഴിഞ്ഞ ദിവസമാണ് സ്വർണത്തിന്റെ വില ആദ്യമായി 57000 കടന്നത്. ഇന്നലെ സ്വർണത്തിന്റെ വില 57,280 രൂപയായിരുന്നു. നാലു ദിവസത്തിനിടെ ഉയർന്നത് 1460 രൂപയാണ്.

Related posts

കോമളവല്ലി അന്തരിച്ചു

Sudheer K

മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ വെള്ളിയാഴ്ച.

Sudheer K

പത്മിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!