News One Thrissur
Updates

ആമിന അന്തരിച്ചു.

ആലപ്പാട്: ഇരട്ടപ്പാലത്തിന് സമീപം സാഫല്യം റോഡിൽ മഞ്ഞിയിൽ കുഞ്ഞൻ മകൾ ആമിന (88) അന്തരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ : പരേതരായ ഇസ്മയിൽ, അസൈനാർ, അടിമക്കുട്ടി . കബറടക്കം ഞായറാഴ്ച രാവിലെ 10 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദിൽ.

Related posts

മാള പൊയ്യയിൽ യുവാവ് മുങ്ങിമരിച്ചു

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് കാപ്പ ലംഘിച്ച് നാട്ടിലെത്തിയ യുവാവ് അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!