അരിമ്പൂർ: കൈപ്പള്ളി രാജശേഖരൻ റോഡിൽ വക്കാട്ട് മഠത്തിൽ ശശി കുമാർ നമ്പിടി (മണി 72 ) അന്തരിച്ചു.ഭാര്യ: തലേപറമ്പിൽ മഠത്തിൽ ലളിതാംബിക. മക്കൾ: ജ്യോതി (വടക്കഞ്ചേരി സർവീസ് സഹകരണ ബാങ്ക് ), പ്രശാന്ത് . മരുമകൻ: ലക്ഷ്മീനാരായണൻ (നിത്യ മെഡിക്കൽസ്, മുടപ്പല്ലൂർ )സംസ്കാരം ഞായറാഴ്ച 12. 30 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.
next post