Updatesസലിൽ അന്തരിച്ചു. October 20, 2024October 20, 2024 Share0 ചാഴൂർ: വടക്കേ ആലിനു സമീപം കാട്ടുങ്ങൽ ദിവാകരൻ മകൻ സലിൽ (55) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 6 ന് വീട്ടുവളപ്പിൽ. ഭാര്യ:മിനി. മക്കൾ: അഞ്ജു, യദുകൃഷ്ണ..