Updatesജയപ്രകാശൻ അന്തരിച്ചു October 20, 2024 Share0 ആലപ്പാട്: കുണ്ടോളിക്കടവ് നെല്ലിപ്പറമ്പിൽ രാഘവൻ മകൻ ജയപ്രകാശൻ (76) അന്തരിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടറാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വടൂക്കര ശ്മശാനത്തിൽ.