News One Thrissur
Updates

വയോധികനെ കാൺമാനില്ല

തളിക്കളം: സ്വദേശിയായ വയോധികനെ കാൺമാനില്ല. തളിക്കുളം പണിക്കവീട്ടിൽ മൊഹിയദ്ധീനെയാണ് ശനിയാഴ്ച (19/10/2024) വൈകുന്നേരം മുതൽ കാണാതായത്. കാണാതാകുമ്പോൾ കാപ്പിനിറത്തിൽ പുള്ളികളുള്ള മുണ്ടും കള്ളി ഷർട്ടും തൊപ്പിയും ധരിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

Ph: 0487 260 7540, 79945 47312

Related posts

കരോൾ കലക്കൽ; ചാവക്കാട് എസ്.ഐയെ സ്ഥലം മാറ്റി.

Sudheer K

ജിഐഒ ജില്ല സമ്മേളനം തൃപ്രയാറിൽ ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.

Sudheer K

ലഹരി മാഫിയ നാടിനെ പിടികൂടാന്‍ ശ്രമിക്കുന്നു – മുഖ്യമന്ത്രി

Sudheer K

Leave a Comment

error: Content is protected !!