Updatesസുഭദ്ര അന്തരിച്ചു. October 20, 2024 Share0 ആലപ്പാട്: വാഴപ്പിള്ളി പരേതനായ ശങ്കരനാരായണൻ ഭാര്യ സുഭദ്ര (88) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സുദീപ്കുമാർ (സിപിഐ എം ആലപ്പാട് ബ്രാഞ്ച് അംഗം), സുരേഷ്. മരുമക്കൾ: ട്വിങ്കിൾ, ശാലിനി.