Updatesനിർമ്മല അന്തരിച്ചു. October 21, 2024October 21, 2024 Share0 കിഴുപ്പിള്ളിക്കര: വാട്ടർ ടാങ്കിന് സമീപം തയ്യിൽ അരവിന്ദാക്ഷൻ ഭാര്യ നിർമ്മല (68) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സുധൻ, സ്മിത. മരുമക്കൾ: കൃഷ്ണപ്രിയ, സുരേഷ്.