Updatesസിദ്ധാർത്ഥൻ അന്തരിച്ചു October 21, 2024 Share0 കണ്ടശാംകടവ്: വാലത്ത് കമല കാന്തൻ മകൻ സിദ്ധാർത്ഥൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് 12 ന് മണലൂർ ആനക്കാട് പൊതു ശ്മശാനത്തിൽ.