Updatesവിശാലാക്ഷി അന്തരിച്ചു October 21, 2024 Share0 ഏങ്ങണ്ടിയൂർ: ഗവ.ആയുർവേദ ഡിസ്പെൻസറിക്ക് പടിഞ്ഞാറ് കഞ്ചാട്ടി പരേതനായ വിശ്വനാഥന്റെ ഭാര്യ വിശാലാക്ഷി (77) അന്തരിച്ചു. മക്കൾ: രാജേഷ് കുമാർ, സുരേഷ് കുമാർ, രാജിക, ശബരീഷ് കുമാർ. മരുമക്കൾ: ജാക്സി, സുസ്മിത, സന്തോഷ്, ജിൻസി.