Updatesറോസ അന്തരിച്ചു October 21, 2024 Share0 പഴുവിൽ: തട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ റോസ (99) അന്തരിച്ചു. മക്കൾ: പോൾ, ജോസ്, ഡേവീസ്, മേഗി. മരുമക്കൾ: കൊച്ചന്നം, ആലീസ്, മേഴ്സി, പരേതനായ ലോനപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.