News One Thrissur
Updates

കാളമുറി ബീച്ച് റോഡ് അടക്കും

 

കയ്പമംഗലം: ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാളമുറിയില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കാന പൂര്‍ത്തീകരിക്കുന്നതിനായി 2024 ഒക്ടോബർ 23 മുതല്‍ 10 ദിവസത്തേയ്ക്ക് ദേശീയപാതയില്‍ നിന്നും കാളമുറി ബീച്ച് റോഡിലേയ്ക്കുള്ള വാഹന ഗതാഗതം തടസ്സപ്പെടുതാണെന്ന് അധികൃതര്‍ അറിയിച്ചു. വാഹന യാത്രക്കാര്‍ ഗതാഗതത്തിനായി പഴയ പോസ്‌റ്റോഫീസ് റോഡും ബ്രദേഴ്‌സ് ലൈന്‍ റോഡും ഉപയോഗിക്കേണ്ടതാണ്.

Related posts

ഏങ്ങണ്ടിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പാടൂർ സ്വദേശിയായ യുവാവ് മരിച്ചു.

Sudheer K

കൊടുങ്ങല്ലൂർ വാഹനാപകടം: മരിച്ചത് റിട്ട. എസ്.ഐ.

Sudheer K

ചാവക്കാട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 14 കാരൻ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!