News One Thrissur
Updates

ഒക്ടോബർ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും

 

തിരുവനന്തപുരം: സാമൂഹികസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍തന്നെ തുക കൈകളില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു.

Related posts

താന്ന്യം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

104ാം വയസ്സിൽ അന്തരിച്ചു.

Sudheer K

തൃപ്രയാറിൽ ഗുണ്ടാ ആക്രമണത്തിൽ ചുമട്ട് തൊഴിലാളിക്ക് പരിക്കേറ്റ സംഭവം : പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി

Sudheer K

Leave a Comment

error: Content is protected !!