News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാര വരവ് 6.84 കോടിരൂപ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരമെണ്ണൽ ഇന്നലെ പൂർത്തിയായപ്പോൾ ലഭിച്ചത് 6,84,37,887 രൂപ. കൂടാതെ 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണവും 24കിലോ 20ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 128 നോട്ടുകളും ആയിരം രൂപയുടെ 41 നോട്ടുകളും അഞ്ഞൂറിൻ്റെ 96 നോട്ടുകളും ഇത്തവണ ലഭിച്ചിട്ടുണ്ട്. യു.ബി.ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രംകിഴക്കേ നടയിലെ ഇ-ഭണ്ഡാരം വഴി 2,75,150രൂപയും പടിഞ്ഞാറെ നടയിലെ ഇ-ഭണ്ഡാരം വഴി 60,432 രൂപയും ലഭിച്ചിട്ടുണ്ട്.

Related posts

നാട്ടിക എസ്എൻ കോളജിലെ ലൈബ്രറി ബുക്ക് മാർക്ക് അവാർഡ് വി.കെ. വിസ്മയക്ക് സമ്മാനിച്ചു.

Sudheer K

ആർട്ടിസ്റ്റ് സുനിൽകുമാർ അന്തരിച്ചു.

Sudheer K

തൃശൂർ പുഴക്കലിൽ ആഡംബര ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

Sudheer K

Leave a Comment

error: Content is protected !!