News One Thrissur
Updates

പുത്തൻപീടിക സ്വദേശിയായ വിദ്യാർത്ഥി അമേരിക്കയിൽ അന്തരിച്ചു.

പുത്തൻപീടിക: സ്വദേശിയായ വിദ്യാർത്ഥി അമേരിക്കയിൽ അന്തരിച്ചു. മാളിയേക്കൽ ജോസഫിന്റെ (ജോമോൻ) മകൻ അലൻ (11) അമേരിക്കയിലെ വിർജീന വെസ്റ്റിലെ റിച്ച് മൗണ്ടിൽ മരിച്ചത്. മാതാവ്: ജൂലി. സഹോദരങ്ങൾ: അലീന, മിലൻ. സംസ്കാരം അമേരിക്കയിൽ നടത്തും.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ റോഡുകളുടെ തകർച്ച: കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

Sudheer K

ചേർപ്പ് വല്ലച്ചിറ പുല്ലാനി പാടത്തു നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ.

Sudheer K

ആലിസ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!