Updatesപഴുവിൽ സ്വദേശി നാസിക്കിൽ അന്തരിച്ചു October 22, 2024 Share0 പഴുവിൽ: വള്ളിയിൽ സുകുമാരൻ (71) നാസിക്കിൽ അന്തരിച്ചു.. ഭാര്യ: ബേബി. മക്കൾ: സുബി, സുമി. മരുമക്കൾ: സന്തോഷ്, നൈജു. സംസ്കാരം പിന്നീട്.