Updatesഅരിമ്പൂർ സ്വദേശി അഹമ്മദാബാദിൽ അന്തരിച്ചു, October 22, 2024 Share0 അരിമ്പൂർ: നാലാം കല്ല്, കായൽ റോഡ് കുന്നത്തേരി മീനാക്ഷിയമ്മയുടെ മകൻ ഗിരിജാ വല്ലഭൻ (74) വയസ്സ് അഹമ്മദാബാദിൽ അന്തരിച്ചു, സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് അഹമ്മദാബാദിൽ നടത്തും.