News One Thrissur
Updates

ബഷീർ അന്തരിച്ചു

തളിക്കുളം: മാളിയേക്കല്‍ പരേതനായ കുഞ്ഞിബാപ്പു മകന്‍ ബഷീര്‍(68) അന്തരിച്ചു. കബറടക്കം ബുധൻ രാവിലെ 10 ന് തളിക്കുളം ജുമാ മസ്ജിദ് കബറ്സ്ഥാനില്‍. ഭാര്യ: റഹ്മത്ത്.
മക്കള്‍: ഐഷ നജ്മ(ഗള്‍ഫ്),
അഡ്വ.ഫാത്തിമ മാളിയേക്കല്‍ ( ചാവക്കാട് കോടതി).
മരുമക്കള്‍: നിഷാദ് (ഗള്‍ഫ്), സീന്‍ഷാന്‍ (ഗള്‍ഫ്)

Related posts

ആശ വർക്കർമാർക്ക് ഐക്യദാർഡ്യം: നാട്ടികയിൽ കോൺഗ്രസ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി

Sudheer K

ഷെജീർ അന്തരിച്ചു. 

Sudheer K

മുഖ്യമന്ത്രിയുടെ രാജി: അന്തിക്കാട് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!