കിഴുപ്പിള്ളിക്കര: കിഴുപ്പിള്ളിക്കര തോട്ടാപ്പുള്ളി പരേതനായ താമിയുടെ ഭാര്യ സരോജിനി (75) അന്തരിച്ചു. മക്കൾ : സുരേഷ് (പരേതൻ), ബ്രിജേഷ്,ഗിരീഷ്, ബിന്ദു. മരുമക്കൾ : കുമാരി , ഷൈനി, ബിനീഷ , തിലകൻ കർമ്മം 23/10/24 ബുധൻ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തുന്നു.
previous post