ഇരിങ്ങാലക്കുട: മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ. തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ആകാശ് ബസിലെ ഡ്രൈവർ പെരിഞ്ഞനം സ്വദേശി സജീവൻ, ഇരിങ്ങാലക്കുട – ചെമ്മണ്ട റൂട്ടിൽ സർവ്വീസ് നടത്തുന്ന ഗോവിന്ദ് ചക്രമത്ത് ബസിലെ ഡ്രൈവർ മാള സ്വദേശി ജീമോൻ എന്നിവരാണ് പിടിയിലായത്.