പെരിങ്ങോട്ടുകര: മൂത്തേടത്തറ ജുമാഅത്തു പള്ളി മുൻ പ്രസിഡൻ്റ് രാപ്പാടി റോഡിൽ പുതുശ്ശേരി ഹമീദ് (കുഞ്ഞമീദ് – 75) അന്തരിച്ചു. കബറടക്കം വ്യാഴം രാവിലെ 10.30 പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ലൈല. മക്കൾ: അമീർ, റിജാസ്. മരുമക്കൾ: ഫിദ, സനൂജ.
next post