കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ സി.ഐ. ജങ്ഷൻ അടയ്ക്കുന്നതിനെതിരേ കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിക്കും. എലിവേറ്റഡ് ഹൈവേ കർമസമിതി 336 ദിവസമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ജനകീയ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
previous post