Updatesകുമാരൻ അന്തരിച്ചു October 24, 2024October 24, 2024 Share0 തളിക്കുളം: എരണേഴത്ത് പരേതനായ ശങ്കരൻ മകൻ കുമാരൻ (89 ) അന്തരിച്ചു സംസ്കാരം നടത്തി. ഭാര്യ:മാധവി. മക്കൾ: പ്രേമലത, ദിലീപ്കുമാർ, മിനി. മരുമക്കൾ: മനോഹരൻ, പുരുഷോത്തമൻ, ഷീന.