കിഴുപ്പിളളിക്കര: കഴിഞ്ഞ ദിവസം ഷാർജയിൽ അന്തരിച്ച കരാഞ്ചിറ വലിയ പാലത്തിനു സമീപം താമസിക്കുന്ന ഞൊണ്ടത്തുപറമ്പിൽ പരേതനായ സെയ്തുമുഹമ്മദിൻ്റെ മകൻ നൗഷാദ് (55) മുതദേഹം വെള്ളിയാഴ്ച കാലത്ത് 7 ന് സഹോദരൻ ഹംസയുടെ വീട്ടിൽ എത്തിച്ചേരും. ഖബറടക്കം രാവിലെ 8.30 ന് കിഴുപ്പിള്ളിക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
previous post