News One Thrissur
Updates

വസുമതി അന്തരിച്ചു.

പെരിങ്ങോട്ടുകര: കിഴക്കുംമുറി കൊടപ്പുള്ളി പരേതനായ സുബ്രമണ്യൻ ഭാര്യ വസുമതി (92) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ, അനിൽകുമാർ, സനിൽ കുമാർ, സുനിൽകുമാർ. മരുമക്കൾ: ഷീജ, ബീന, നിദ, രേഷ്മ.

Related posts

മനക്കൊടി ചിലങ്ക വുമൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രക്തദാന- നേത്ര പരിശോധന ക്യാമ്പ്

Sudheer K

കാഞ്ഞാണി സൗമ്യ ജ്വല്ലറി ഉടമ മോഹനൻ അന്തരിച്ചു.

Sudheer K

കടലാക്രമണം തടയാൻ ശാശ്വത പരിഹാരം വേണം: കടപ്പുറം പഞ്ചായത്തിൽ ജ​ന​കീ​യ സ​മ​ര​ സ​ദ​സ്സ് നാ​ളെ

Sudheer K

Leave a Comment

error: Content is protected !!