News One Thrissur
Updates

മധ്യവയസ്‌ക്കയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

തൃശൂർ: വരന്തരപ്പിള്ളിയിൽ മധ്യവയസ്‌ക്കയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. വരന്തരപ്പിള്ളി മാട്ടിൽദേശം മാമ്പുള്ളി വീട്ടിൽ രാമകൃഷ്‌ണന്റെ ഭാര്യ 52 വയസുള്ള ബിന്ദുവിനെയാണ് കാണാതായത്.വ്യാഴാഴ്ച രാവിലെ ഡോക്‌ടറെ കാണാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. കറുപ്പും മഞ്ഞയും ചേർന്ന സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. വീട്ടുകാരുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.ഇവരെ കുറിച്ച് വിവരം അറിയുന്നവർ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലോ 7012202280, 8078584385

നമ്പറുകളിലോ ബന്ധപ്പെടുക.

Related posts

അന്തിക്കാട് ഹൈസ്കൂളിൽ സൈനിക – വിദ്യാർത്ഥി സംവാദം നാളെ. 

Sudheer K

കേരള സ്റ്റേറ്റ്  എക്സ് സർവീസ് ലീഗ്  അന്തിക്കാട് യൂണിറ്റ് വാർഷികം. 

Sudheer K

പടിയം സ്വദേശിയെ കാൺമാനില്ല.

Sudheer K

Leave a Comment

error: Content is protected !!