അരിമ്പൂർ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 2 യുവാക്കൾക്ക് ഗരുതര പരിക്കേറ്റു. ഇന്നലെ രാത്രി പത്തേ മുക്കാലോടെ മനക്കൊടി പുള്ള് റോഡിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ മനക്കൊടി സ്വദേശികളായ പുനലി വീട്ടിൽ സുജിത് (28) , മലയംകണ്ടത്തിൽ സുധീഷ് (24) എന്നിവരെ അരിമ്പൂരിലെ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.
next post