Updatesസാവിത്രി അന്തരിച്ചു. October 26, 2024 Share0 അന്തിക്കാട്: ആൽ സെൻ്ററിന് വടക്ക് കൊല്ലാറ സുരേന്ദ്രൻ ഭാര്യ സാവിത്രി (84) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കൾ: മണി, ഉണ്ണികൃഷ്ണൻ, രാജീവ്, രജിത, രഞ്ജിത. മരുമക്കൾ: ശോഭ, സിമി, തുളസീദാസ്, പരേതരായ രാജൻ, മണിലാൽ.