പടിയം: പള്ളിയില്‍ വിജയന്‍ മകന്‍ കലാധരന്‍ (67) അന്തരിച്ചു. പടിയം ഏഷ്യാനെറ്റ് ഫ്രാഞ്ചൈസി മാനോജറായിരുന്നു. ഭാര്യ: സുമംഗല. മക്കള്‍: കല്‍പ്പന,വിജിലാല്‍. മരുമക്കള്‍: ശിവന്‍, ദൃശ്യ. സംസ്‌കാരം ഇന്ന് (ശനി) വൈകീട്ട് 5 ന് സ്വവസതിയില്‍.
previous post
next post