Updatesചാവക്കാട് ചാള ചാകര October 26, 2024October 26, 2024 Share1 ചാവക്കാട്: അകലാട് ത്വാഹ പള്ളി ബീച്ചിൽ ചാളക്കൂട്ടം കരയ്ക്കത്തി. ചാള വാരിക്കൂട്ടി മത്സ്യത്തൊഴിലാളികളും നാട്ടുകാരും. കഴിഞ്ഞ ദിവസം തളിക്കുളം നമ്പികടവ് ബീച്ചിലും ഇത്തരത്തിൽ ചാള ചാകര ഉണ്ടായിരുന്നു.