News One Thrissur
Updates

മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു

തളിക്കുളം: മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. തളിക്കുളം കുന്നത്ത് പള്ളിക്ക് വടക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ മൂന്നുപീടികയിൽ താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ നസറുദ്ധീൻ (നാസർ ) ആണ് ആലുവയിൽ വെച്ചുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചത്. കബറടക്കം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൂന്നുപീടിക ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തപെടും

Related posts

വിദ്യാർത്ഥിയെ അടിച്ചതിന് അധ്യാപികക്കെതിരെ വാടാനപ്പള്ളി പോലീസെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി, അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന ഭയത്തോടെയെന്ന് ഹൈക്കോടതി

Sudheer K

ക്രിക്കറ്റ് കളിക്കുന്നതിനിടെ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു.

Sudheer K

മാലിന്യമുക്ത കേരളം: സിപിഐഎം പ്രവർത്തകർ കാഞ്ഞാണി ബസ് സ്റ്റാൻ്റും പരിസരവും വൃത്തിയാക്കി.

Sudheer K

Leave a Comment

error: Content is protected !!