Updatesതൃശ്ശൂർ പൂരം : കേസെടുത്ത് പോലീസ് October 27, 2024 Share0 തൃശ്ശൂർ: പൂരം കലക്കൽ വിവാദത്തിൽ ഒടുവിൽ പോലീസ് കേസെടുത്തു. എസ്ഐടി നിർദ്ദേശപ്രകാരം ഗൂഢാലോചനയ്ക്കാണ് കേസടുത്തത്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്ഐആറിൽ ആരുടെയും പേര് ചേർത്തിട്ടില്ല.