Updatesശുദ്ധജല വിതരണ പൈപ്പ് പൊട്ടി; രണ്ടുദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും. October 28, 2024 Share0 ഗുരുവായൂർ: ഗുരുവായൂർ – പഞ്ചാരമുക്ക് റോഡിൽ കേരള വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധികളിൽ രണ്ടുദിവസത്തേക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.