ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. മോഷ്ടാക്കൾ ക്ഷേത്രത്തിലെ അലമാര കുത്തി പൊളിച്ചു. ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. ഇന്ന് രാവിലെ ക്ഷേത്ര മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് അന്വേഷണ സ്ഥലത്തെത്തിയിട്ടുണ്ട്.
next post