തൃപ്രയാർ: വലപ്പാട് ചന്തപ്പടിയിലെ ആദ്യകാല വ്യാപാരിയും വലപ്പാട് മർച്ചൻ്റ്സ് അസോസിയേഷൻ്റേയും തൃപ്രയാർ ലയൺസ് ക്ലബിൻ്റയേയും മുൻ പ്രസിഡൻ്റുമായ തൃപ്രയാർ തട്ടുപറമ്പിൽ സോമസുന്ദരൻ (80) അന്തരിച്ചു. സൈക്കിൾ വ്യാപാര സ്ഥാപനമായ ആൽബട്രോസ്, മരക്കച്ചവട സ്ഥാപനമായ വുഡ്ഡി, ഫർണിച്ചർ വ്യാപാര സ്ഥാപനമായ വുഡ് പെക്കേഴ്സ്, സോംദാ ദാബ ഹോട്ടൽ, എന്നിവയുടെ ഉടമയായിരുന്നു.vഭാര്യ: സ്വർണലത. മക്കൾ: ലിമ, ഗോപാൽ, സിമി. മരുമക്കൾ: ഡോ. രാംദാസ്, സൗമ്യ, അഡ്വ. സജീഷ്.
next post