Updatesസിദ്ധാർത്ഥൻ അന്തരിച്ചു. October 28, 2024 Share0 വലപ്പാട്: കോതകുളം ബീച്ച് മഞ്ഞിപ്പറമ്പിൽ കൃഷ്ണൻ മകൻ സിദ്ധാർത്ഥൻ (77) അന്തരിച്ചു. ഭാര്യ: പരേതയായ മൃഥുല. മക്കൾ: മിഥുൻ സിദ്ധാർത്ഥൻ (അബുദാബി), അശ്വിൻ സിദ്ധാർത്ഥൻ (യു.കെ.). മരുമക്കൾ: ദിഥി മിഥുൻ ( ആർഎം വിഎച്ച്എസ് പെരിഞ്ഞനം) സിന്ധു അശ്വിൻ (യു.കെ.).