Updatesഇടിയഞ്ചിറയിൽ ഇരുചക്ര വാഹനം കത്തി നശിച്ച നിലയിൽ കണ്ടെത്തി. October 29, 2024 Share0 വെങ്കിടങ്ങ്: ഇടിയഞ്ചിറ തെക്കേ കനാൽ ബണ്ടിൽ ദുരൂഹ സാഹചര്യത്തിൽ ഇരുചക്ര വാഹനം കത്തി നശിച്ച നിലയിൽ കണ്ടെത്തി. രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് വാഹനം കത്തിനശിച്ചത് കണ്ടത്. ഉടൻ ബ്ലോക്ക് പഞ്ചായത്തംഗം സതീശൻ പാവറട്ടി പോലീസിൽ വിവരം അറിയിച്ചു.