News One Thrissur
Updates

മാധവൻ അന്തരിച്ചു.

കണ്ടശ്ശാംകടവ്: പടിയം (പുലിമട) ഒല്ലേക്കാട്ട് കുമാരൻ മകൻ മാധവൻ (78) അന്തരിച്ചു.സംസ്കാരം ഇന്ന് (29/11/2024) കാഞ്ഞാണി ശ്മശാനത്തിൽ. ഭാര്യ: തങ്കമണി. മക്കൾ: ബിജു (പ്രസിഡൻ്റ് ശ്രീരായണഗുപ്തസമാജം കാഞ്ഞാണി), ഷിജു, രാജു. മരുമക്കൾ: സിനി, മീന, വിനിത.

Related posts

പെരിത്തനം ഭക്ഷ്യ വിഷബാധ: കുഴുമന്തി ഉണ്ടാക്കിയ ആൾ അറസ്റ്റിൽ

Sudheer K

ചെന്ത്രാപ്പിന്നിയിൽ യുവതി തീ പൊള്ളലേറ്റ് മരിച്ചു

Sudheer K

ട്രാഫിക് ബോധവൽക്കരണവുമായി തൃപ്രയാറിൽ ചാക്യാരും കുട്ടികളും

Sudheer K

Leave a Comment

error: Content is protected !!