തളിക്കുളം: കൊപ്രക്കളം തളിക്കുളം വീട്ടിൽ ടി.ആർ. കുട്ടിക്കൃഷ്ണൻ (85) അന്തരിച്ചു.റിട്ട. ടൗൺ പ്ലാനറായിരുന്നു. ഭാര്യ: പരേതയായ പി. മൈഥിലി. മക്കൾ : സജിത ( റിട്ട. ഹൈസ്കൂൾ ടീച്ചർ) , ബിനീഷ് ( റിട്ടയേർഡ് അസി.എൻജിനീയർ), ബിജീഷ് ( ബാംഗ്ലൂർ). മരുമക്കൾ : സുരേഷ്, രജിത, സഗി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന്.
next post