News One Thrissur
Updates

കാട്ടൂർ സ്വദേശിയായ വിദ്യാർത്ഥി ബംഗ്ലൂരിൽ അന്തരിച്ചു

കാട്ടൂര്‍: നെടുമ്പുര സെന്‍ററിന് സമീപം കൊരട്ടിപ്പറമ്പില്‍ ഫൈസല്‍ മകന്‍ ഇര്‍ഫാന്‍ അലി (23) അന്തരിച്ചു. അഞ്ചു ദിവസം മുമ്പാണ് ദേഹാസ്ഥത്ഥ്യം മൂലം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്ന ഇർഫാൻ അലിയുടെ രോഗവിവരമറിഞ്ഞ് പിതാവടങ്ങുന്ന കുടുംബം അവിടെ എത്തിയിരുന്നു. എംഎ യൂസഫലിയുടെ ഭാര്യാ കുടുംബാംഗമാണ്. ഖബറടക്കം വ്യാഴം രാവിലെ 11 ന് നെടുമ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ നടത്തും മാതാവ്: നിഷ എടമുട്ടം . സഹോദരന് : രിസ്വാന്‍ അലി

Related posts

ഫ്രാൻസിസ് അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ കേരളോത്സവത്തിന് തുടക്കം.

Sudheer K

റേഷൻ വ്യാപാരികൾ വ്യാഴാഴ്‌ച കടകളടച്ച് ധർണ നടത്തും

Sudheer K

Leave a Comment

error: Content is protected !!