തൃപ്രയാർ: സെഞ്ചുറി പ്ലാസ ഓഡിറ്റോറിയത്തിന് സമീപം സ്കൂട്ടറിൽ പെട്ടി ഓട്ടോ ഇടിച്ചു 3 പേർക്ക് പരിക്കേറ്റു. എങ്ങണ്ടിയൂർ സ്വദേശികളായ ചക്കുങ്ങൽ മിഥുൻ ഭാര്യ രേഷ്മ(28)മിഥുന്റെ സഹോദരൻ പ്രയാഗ് (20)രേഷ്മയുടെ 90 ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് എന്നിവരെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരെ ഇടിച്ചിട്ട പെട്ടിഓട്ടോ നിർത്താതെ പോയതായി പറയുന്നു.
previous post
next post