Updatesഅബ്ദുൾമജീദ് അന്തരിച്ചു. October 30, 2024 Share1 വാടാനപ്പള്ളി: നടുവിൽക്കര രായംമരയ്ക്കാർ വീട്ടിൽ അബ്ദുൾമജീദ് (78) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: ആമിന. മക്കൾ :താരിഖ് (വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ അംഗം), താഷിഖ്.