Updatesരമ പിഷാരസ്യാർ അന്തരിച്ചു. October 31, 2024 Share0 അരിമ്പൂർ: പരയ്ക്കാട് പിഷാരത്ത് മുകുന്ദ പിഷാരടി ഭാര്യ രമ പിഷാരസ്യാർ (61) അന്തരിച്ചു. പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ കഴകം ആയിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.