News One Thrissur
Updates

ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: ഒല്ലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയെ വീടിനുള്ളിലും മകനെ ടെറസിന് മുകളിലുമാണ് മരിച്ച നിലയിൽ കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് വിവരമറിഞ്ഞത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

കണ്ടശാംക്കടവ് വെണ്ണക്കൽ രുധിരമാല ഭഗവതി ക്ഷേത്രത്തിൽ മോഷണശ്രമം

Sudheer K

അരിമ്പൂർ സ്വദേശിയായ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

Sudheer K

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!