പെരിഞ്ഞനം: വെസ്‌റ്റിൽ വീടിന് തീ പിടിച്ചു. ആൾ താംസമില്ലാത്ത വീടാണ് കത്തിയത്. പെരിഞ്ഞനം പനപ്പറമ്പിന് വടക്ക് ഭാഗം എ.ടി.ആർ. ബേക്കറിക്കടുത്ത് രാമത്ത് ഭാസ്‌കരൻ മാഷുടെ മകൻ സന്തോഷിൻ്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. വീട്ടിൽ ആൾതാമസം ഇല്ല. ഇലക്ട്രിക് ഷോർട്ട് സെക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നാട്ടികയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ അണച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
next post